Sadhyathakalude Rasathanthram: Maaraam Asaadhyathayil Ninnum Saadhyathayilekk By Shabeena A M

399

SKU: 49011010; CFOX2518 Category:

Description

“സാധ്യവും അസാധ്യവും തമ്മിലുള്ള അകലം ഒരാളുടെ ദൃഢനിശ്ചയമാണ്”
—-ടോമി ലസോർഡ—-
നിങ്ങൾ ഇപ്പോൾ അസാധ്യമായ ഒരു ജീവിതം നയിക്കുന്നതായി തോന്നുന്നുണ്ടോ? ജീവിതത്തിൽ കുടുങ്ങിപ്പോയതായി തോന്നുന്നുണ്ടോ? നിങ്ങൾ തിരിയുന്നിടത്തെല്ലാം പരിമിതികളും അസാധ്യതകളും മാത്രമാണോ കാണുന്നത്? നിങ്ങളുടെ ആരോഗ്യം, ബന്ധങ്ങൾ, തൊഴിൽ, ശാരീരികവും സാമ്പത്തികവുമായ അവസ്ഥകൾ എന്നിവ നിങ്ങളുടെ ജീവിതത്തെ പരിമിതപ്പെടുത്തുന്നുണ്ടോ? നിങ്ങളുടെ ജീവിതം പാഴായെന്നും നിങ്ങൾ ഭൂമിക്ക് തന്നെ ഭാരമാണെന്നും നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
അങ്ങനെയാണെങ്കിൽ നിങ്ങൾ തനിച്ചല്ലെന്ന് അറിയുക. എഴുത്തുകാരി ശബീനയുടെ ജീവിതത്തിലെ അനുഭവങ്ങളായിരുന്നു ഇത്. 18-ാം വയസ്സിൽ വിവാഹിതയായി , 19-ാം വയസ്സിൽ അമ്മ, 34-ാം വയസ്സിൽ നട്ടെല്ലിലെ ഡിസ്കുകളിലുണ്ടായ തകരാറുകൾമൂലം കിടപ്പിലായ അവളുടെ സ്വപ്നങ്ങളെല്ലാം ചെറുപ്രായത്തിൽ തന്നെ തകർന്നു. തോറ്റുകൊടുക്കാനോ അസാധ്യമായ ആ ജീവിതം നയിക്കാനോ തയ്യാറാവാതെ അവൾ തന്റെ പരിമിതികളെ മറികടക്കാനുള്ള ഒരു അന്വേഷണത്തിൽ മുഴുകി.

ആ യാത്രയിൽ അവൾ പഠിച്ച പാഠങ്ങളും അവയുടെ ഫലങ്ങളും സ്വന്തം ജീവിതത്തിൽ നിന്നുള്ള കഥകൾ ഉപയോഗിച്ച് സാധ്യതകളുടെ രസതന്ത്രം എന്ന ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ സ്വന്തം ജീവിതം രൂപകൽപ്പന ചെയ്യാനും നിങ്ങളുടെ സാധ്യതകളിലേക്കുള്ള വാതിൽ തുറക്കാനും അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നല്ലൊരു വഴികാട്ടിയാണ് ഈ പുസ്തകം.

“The difference between the impossible and the possible lies in man’s determination”
—-Tommy Lasorda—–

Do you feel you are living an impossible life now? Are you stuck somewhere in life and wherever you turn is it only limitations and impossibilities that you see all around? Is your health, relationships, career, financial or physical conditions limiting your life? Have you ever felt your life is a waste and you are a burden to this planet and to your loved ones?

Well if so, know that you are not alone. These were exactly the feelings the author Shabeena was going through in her life. Married at 18, a mother at 19, bedridden due to vertebral disc issues by 34, all her dreams were shattered at an early age itself. Not willing to give up and live that life of Impossibilities she started a quest to overcome her limitations.

Sadhyathakalude Rasathanthram documents the lessons she learned along that journey and their results using stories from her own life. This book is a powerful guide which you can use to design your own life and take it to the next level by unlocking the door of your possibilities.

CLEVER FOX PUBLISHING

Chennai Office

Tharamani, Chennai, Tamil Nadu 600113 +91 73489 32775 publish@cleverfoxpublishing.com

Bangalore Branch

Clever Fox Publishing, Thecospace, MSA Plaza, #102/A, 100 Feet Ring Rd, J. P. Nagar, Bengaluru, Karnataka 560078
Free shipping
for orders over 500
Enquiry Form
close slider

Contact us

Schedule your free consultation today!